Question: ഒക്ടോബർ 18, വനിതാ ആരോഗ്യവുമായി ബന്ധപ്പെട്ട് ഏത് ദിനമായാണ് ആചരിക്കുന്നത്?
A. ലോക കാൻസർ ദിനം
B. ലോക ആർത്തവവിരാമ ദിനം (World Menopause Day)
C. ലോക ഗർഭനിരോധന ദിനം
D. NoA
Similar Questions
ദേശീയ ഗീതമായ 'വന്ദേ മാതര'ത്തിന് ആദ്യമായി സംഗീതം നൽകി (ആലപിച്ചത്) രവീന്ദ്രനാഥ ടാഗോർ ആണെങ്കിലും, ഇന്ന് നമ്മൾ ആലപിക്കുന്ന ഗാനത്തിന് ഔദ്യോഗികമായി ട്യൂൺ നൽകിയ സംഗീതജ്ഞൻ ആരാണ്?
A. ഹേമന്ത മുഖർജി
B. ജദുനാഥ് ഭട്ടാചാര്യ
C. ബങ്കിം ചന്ദ്ര ചാറ്റർജി
D. NoA
Awami league എന്നത് രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടിയാണ്